Monday, 14 July 2014

നിരന്തരമായ പരീക്ഷണങ്ങള്‍ ...
പലപ്പോഴും അവഗണനയുടെ ...,അശാന്തിയുടെ ...ആഴങ്ങളിലേക്ക്  വലിച്ചെറിയപ്പെടുന്നു  ..
ഇടക്ക് എപ്പോഴോക്കയോ പ്രതീക്ഷയുടെ  നക്ഷത്രപൊട്ടുകള്‍ ....
എന്‍റെ  അക്ഷരങ്ങള്‍  വെളിച്ചമാക്കിമാറ്റിയ പ്രിയ സ്നേഹിതര്‍ക്ക്‌  ഒരായിരം നന്ദി ...

Thursday, 12 June 2014

MY FRIEND

എന്‍റെ  കഴിവുകള്‍  തിരിച്ചറിഞ്ഞ്  എന്നെ  വിജയത്തിലേക്ക് കൈപിടിച്ചുനടത്തുന്ന  എന്‍റെ  പ്രീയപ്പെട്ട  സഹോദരന്‍  രൂപേഷ്  മാഷ്..... 

നന്ദിക്കപ്പുറം  പ്രാര്‍ഥനകള്‍ മാത്രം.....